Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 6:00 PM

Call: +91 94467 13767 
Agropark

A guide to small entrepreneurs

കേരളത്തിൽ കാർഷിക-ഭക്ഷ്യ സംസ്‌കരണരംഗത്തും ചെറുകിട വ്യവസായരംഗത്തും സംരംഭകത്വ വികസനവും തൊഴിൽ വർദ്ധനവും ലക്ഷ്യമിട്ട് 2014 മുതൽ പ്രവർത്തിച്ച് വരുന്ന ഇൻക്യൂബേഷൻ സെന്റെറാണ് അഗ്രോപാർക്ക്. 2018 മുതൽ കേരളം അഗ്രോപാർക്ക് ഇൻഡസ്‌ട്രിയൽ ഫൌണ്ടേഷൻ എന്ന പേരിൽ സെക്ഷൻ -8 നോൺ പ്രോഫിറ്റബിൾ  ഓർഗനൈസേഷനായാണ്  നിലവിൽ പ്രവർത്തിച്ചു വരുന്നത്.
കേരളത്തിൽ  ചെറുകിടാ സംരംഭങ്ങളിലൂടെയും കുടുംബസംരംഭങ്ങളിലൂടെയും സുസ്‌ഥിര സബദ് വ്യവസ്‌ഥയും തൊഴിൽ  അവസരങ്ങളും ഒരുക്കി നൽകുന്നതിനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് അഗ്രോപാർക്ക് നടപ്പിലാക്കി വരുന്നത്.  

Our Services

ടെക്നോളജി കോമേഴ്‌സ - ലൈസേഷൻ

Read more

ട്രയൽ പ്രൊഡക്ഷൻ ഫെസിലിറ്റി

Read more

യന്ത്രങ്ങൾ

Read more

എം.എസ്.എം.ഇ ക്ലിനിക്

Read more

വ്യവസായ പരിശീലനങ്ങൾ

Read more

ചെറുകിട വ്യവസായങ്ങൾ

Read more

എന്‍. ആര്‍. ഐ ഇന്‍കുബേഷന്‍ സെല്‍

Read more

സംരംഭകത്വ സഹായ പദ്ധതികൾ

Read more

Latest News

അഗ്രോപാർക്കിൽ എൻ.ആർ.ഐ. ഇൻകുബേഷൻ സെൽ പ്രവർത്തനമാരംഭിച്ചു .

വിദേശമലയാളികളെ സംബന്ധിച്ച് നാട്ടിലെത്തി വ്യവസായം ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ലൈസൻസുകൾ നേടിയെടുക്കുന്നതിനും സാങ്കേതികവിദ്യ ആർജിക്കുന്നതിനും വളരെ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ പലരും വ്യവസ്‌തിഥിയെ പഴിപറഞ്ഞ് മടങ്ങിപോകുകയാണ് പതിവ്.വിദേശമലയാളികൾക്ക് വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനോടൊപ്പം സാങ്കേതികവിദ്യ മുതൽ വിപണി വരെ ഒരു കുടക്കീഴിൽ ഒരുക്കി നൽകുന്നതിനാൽ എൻ.ആർ.ഐ.ഇൻകുബേഷൻ സെല്ലും പ്രവർത്തനമാരംഭിച്ചു . 

Read More..
PROJECTS

Trending Projects

സംരംഭകർക്കായി അഗ്രോപാർക് സമർപ്പിക്കുന്ന 100 ലേറെ പ്രൊജെക്ടുകളെ കുറിച്ച് അറിയാം...

Social Initiative

തീരം - കൈനകരിക്ക് ഒരു കൈത്താങ്ങ്

കുട്ടനാട്ടിലെ കൈനകരിയിൽ അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സുസ്ഥിര വികസന പദ്ധതി പൂർത്തീകരിച്ചു.വാഹന സൗകര്യം ഇനിയും ലഭ്യമല്ലാത്ത വെള്ളപൊക്കത്തിന്റെ കെടുതികൾ പേറുന്ന കൈനകരിയിലെ ജനത നേരിടുന്ന പ്രശ്നങ്ങൾ പൊതു സമൂഹം കാണാതെ പോകരുത് എന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കിയത്.

READ MORE..

Latest Projects

Current Events

We keep you informed of the latest events from Kerala Agropark

Top